Wednesday, 29 June 2022

വൈറൽ ആയി നാടൻ പാട്ട് സ്കൂളിൽ സർഗോത്സവം വിദ്യാരംഭം...

തിരുവല്ല : സ്കൂളിലെ കുട്ടികളെയും അദ്ധ്യാപകരെയും ആവേശത്തിലാക്കി നിരണം വടക്കുംഭാഗം ശക്തിമംഗലം സ്കൂളിലെ സർഗോത്സവം വിദ്യാരംഭം ഉദ്‌ഘാടനം നടന്നു. 
വീഡിയോ കാണുക 👇👇👇👇👇👇👇👇👇👇👇👇👇👇👇
https://youtu.be/bm4HpaY_F8I
https://youtu.be/bm4HpaY_F8I

Thursday, 16 June 2022

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നിരണം : തെരുവ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് ആടുകൾ കൊല്ലപ്പെട്ടു

നിരണം വടക്കുംഭാഗം മങ്കത്ര ഐശ്വര്യ ജിനേഷിന്റെ ഏകദേശം എട്ടു മാസം പ്രായമായ രണ്ട് ആടുകളെ ആണ് രാത്രി ‌നായ്ക്കൂട്ടം ആക്രമിച്ചു കൊന്നത്
മനുഷ്യ ജീവനുപോലും ഭീഷണി ആകുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം 

വൈറൽ ആയി നാടൻ പാട്ട് സ്കൂളിൽ സർഗോത്സവം വിദ്യാരംഭം...

തിരുവല്ല : സ്കൂളിലെ കുട്ടികളെയും അദ്ധ്യാപകരെയും ആവേശത്തിലാക്കി നിരണം വടക്കുംഭാഗം ശക്തിമംഗലം സ്കൂളിലെ സർഗോത്സവം വിദ്യാരംഭം ഉദ്‌ഘാടനം നടന്നു. ...