നിരണം :- തിരുവല്ല നിരണം വടക്കുംഭാഗം ഉമയാറ്റുകാവ് ദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ കർമ്മം 2022 ഏപ്രിൽ 03 മുതൽ 06 വരെ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കൃഷ്ണകുമാർ നമ്പൂതിരി കഴങ്ങൂർ ഇല്ലം, കവിയൂർ മേൽശാന്തി അരുൺ കുമാർ എന്നിവരുടെ കർമികത്യത്തിൽ നടന്നു.
കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉള്ള ഈ ക്ഷേത്ര പുന:പ്രതിഠയുമായി സഹകരിച്ച എല്ലാവർക്കും ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള, സെക്രട്ടറി വിജേഷ് വി. കെ, ട്രെഷറർ വിജയകുമാരൻ നായർ എന്നിവർ നന്ദി അറിയിച്ചു.
08/04/2022
No comments:
Post a Comment